ഇന്ത്യ - അധിക അടിസ്ഥാന വിവരങ്ങൾ | About India Continues



ഇന്ത്യയുടെ ഭൂവിസ്ത്രിതി - 3287782 ച : കി . മീ 
ലോക വിസ്ത്രിതിയുടെ 2.42% ആണ് ഇത് 
ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 7-ആം സ്ഥാനമാണ് ഉള്ളത്.
ലോക രാജ്യങ്ങളുടെ ജനസംഖ്യയിൽ ഇന്ത്യയ്ക്ക് 2-ആം സ്ഥാനമാണ് ഉള്ളത്.
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമി ശാസ്ത്ര രേഖ ഉത്തരായന രേഖയാണ്.
ഇന്ത്യയുടെ എട്ട് സംസ്ഥാനങ്ങളിൽ കൂടി ഉത്തരായന രേഖ കടന്നുപോകുന്നു.
ഇന്ത്യൻ ജനസംഖ്യ 100 കോടി കവിഞ്ഞത് 2000 മെയ്‌ 11 ന് ആണ്.
ഇന്ത്യയുടെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം പശ്ചിമബംഗാൾ ആണ്.

ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 62% ആണ്.
അതിർത്തികൾ 

ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം - ചൈന.

ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ.

ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് (4096.7 കി.മി )

ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ (106 കി.മി)

ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ജമ്മു - കാശ്മീർ

ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് (8 സംസ്ഥാനങ്ങൾ)

ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ - 2 സംസ്ഥാനങ്ങൾ (സിക്കിം - പശ്ചിമബംഗാൾ, മേഘാലയ - ആസ്സാം)


മൂന്ന് സംസ്ഥാനങ്ങൾക്ക് ഉള്ളിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം - പുതുച്ചേരി (പോണ്ടിച്ചേരി)



ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ | The Basic Information About India









തലസ്ഥാനം : ന്യൂ ഡല്‍ ഹി

ഏറ്റവും വലിയ നഗരം : മുംബൈ

ഔദ്യോഗിക ഭാഷകള്‍ : ഹിന്ദി, ഇംഗ്ലീഷ്
    ഹിന്ദിയാണു ഇന്ത്യയുടെ ഔദ്യോഗിക ഭാഷ . and English the 'subsidiary official language'

ഭരണകൂടം : ഫെഡറല്‍ റിപ്പബ്ലിക്

• പാര്‍ലമെന്ററി ജനാധിപത്യം

സ്വാതന്ത്ര്യം : ഓഗസ്റ്റ് 15 1947 ( ബ്രിട്ടനില്‍ നിന്നും)
 
റിപ്പബ്ലിക് : ജനുവരി 26 1950

നാണയം : രൂപ (₨) (INR)

സമയമേഖല : IST (UTC+5:30)

ഇന്റര്‍നെറ്റ് സൂചിക : .in

ഫോൺ കോഡ് : +91

പതാക : ത്രിവര്‍ണം

ചിഹ്നം : സാരനാഥിലെ അശോകസ്തംഭം

ഗാനം : ജന ഗണ മന

ഗീതം : വന്ദേ മാതരം

മൃഗം : രാജകീയ ബംഗാല്‍ കടുവ

പക്ഷി : മയില്‍

പുഷ്പം : താമര

ജലജീവി : സുസു

വൃക്ഷം : അരയാല്‍

ഫലം : മാങ്ങ

കളി : ഹോക്കി

ദിനദർശിക : ശകവര്‍ഷം




കേരളം അടിസ്ഥാന വിവരങ്ങള്‍ | The Basic Informations About Kerala







കേരള സംസ്‌ഥാനം നിലവില്‍ വന്ന തീയതി : 1956 നവംബര്‍ 1

തലസ്‌ഥാനം : തിരുവനന്തപുരം

വിസ്‌തീര്‍ണ്ണം : 38,863 ച.കി.മീ.

അതിര്‍‌ത്തികള്‍ :
                            പടിഞ്ഞാറ് : അറബിക്കടല്‍
                            വടക്കുകിഴക്ക് : കര്‍‌ണാടകം
                            കിഴക്കുതെക്ക് : തമിഴ്നാട്

ഔദ്യോഗിക പുഷ്‌പം : കണിക്കൊന്ന

ഔദ്യോഗിക വൃക്ഷം : തെങ്ങ്

ഔദ്യോഗിക ഫലം : ചക്ക

ഔദ്യോഗിക പക്ഷി : വേഴാമ്പല്‍

ഔദ്യോഗിക മൃഗം : ആന

ഔദ്യോഗിക മത്സ്യം : കരിമീന്‍

ജനസംഖ്യ (2011) : 3,33,87,677

പുരുഷന്‍ (2011) : 1,60,21,290

സ്ത്രീ (2011) : 1,73,66,387

ജനസാന്ദ്രത : 859/sq.km

സ്ത്രീ പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക്) : 1,084 സ്ത്രീകള്‍

സാക്ഷരത : 93.91%

ഭാഷ(കൾ) : മലയാളം