• കേരള സംസ്‌ഥാനം നിലവില്‍ വന്ന തീയതി : 1956 നവംബര്‍ 1
• തലസ്‌ഥാനം : തിരുവനന്തപുരം
• വിസ്‌തീര്‍ണ്ണം : 38,863 ച.കി.മീ.
• അതിര്‍ത്തികള്‍ :
പടിഞ്ഞാറ് : അറബിക്കടല്‍
വടക്കുകിഴക്ക് : കര്‍ണാടകം
കിഴക്കുതെക്ക് : തമിഴ്നാട്
• ഔദ്യോഗിക പുഷ്‌പം : കണിക്കൊന്ന
• ഔദ്യോഗിക വൃക്ഷം : തെങ്ങ്
• ഔദ്യോഗിക ഫലം : ചക്ക
• ഔദ്യോഗിക പക്ഷി : വേഴാമ്പല്‍
• ഔദ്യോഗിക മൃഗം : ആന
• ഔദ്യോഗിക മത്സ്യം : കരിമീന്‍
• ജനസംഖ്യ (2011) : 3,33,87,677
• പുരുഷന്‍ (2011) : 1,60,21,290
• സ്ത്രീ (2011) : 1,73,66,387
• ജനസാന്ദ്രത : 859/sq.km
• സ്ത്രീ പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക്) : 1,084 സ്ത്രീകള്‍
• സാക്ഷരത : 93.91%
• ഭാഷ(കൾ) : മലയാളം

No comments:
Post a Comment